Cover of സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

Silentvalley Paddathi - Oru Sankethika -Paristhithika -Rashtreeya Padanam

Year
1979
Pages
26
Language
Malayalam
Views
18
Downloads
0

About this document

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആയ M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan എന്നിവർ ചേർന്ന് 1979ൽ സൈലന്റ്വാലി പദ്ധതിയെ പറ്റി തയ്യാറാക്കിയ സൈലന്റ്വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സൈലന്റ് വാലി പദ്ധതിയെ പറ്റി അക്കാലത്തെ മികച്ച ഒരു ഡോക്കുമെന്റെഷൻ ആണ് ഈ ലഘുലേഖ. എന്നാൽ ഈ ലഘുലേഖയിലെ അഭിപ്രായങ്ങൾ സൈലന്റ് വാലി പദ്ധതിയെ പറ്റി പഠിക്കാനായി ഉണ്ടാക്കിയ കമ്മറ്റി അംഗങ്ങളുടേത് (M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan) മാത്രമാണെന്നും പരിഷത്തിന്റെ ഔദ്യോഗിക അഭിപ്രായം അല്ലെന്നും ഈ ലഘുലേഖയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടൂണ്ട്.

Subjects


Cite this document

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം. 1979. Granthappura. Accessed November 22, 2026. https://gpura.org/items/silentvalley-paddathi-oru-sankethika-paristhithika-1979/.

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം. 1979, Granthappura, gpura.org/items/silentvalley-paddathi-oru-sankethika-paristhithika-1979/. Accessed 22 Nov. 2026.

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം. (1979). Granthappura. https://gpura.org/items/silentvalley-paddathi-oru-sankethika-paristhithika-1979/

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം (1979). Granthappura. Available at: https://gpura.org/items/silentvalley-paddathi-oru-sankethika-paristhithika-1979/ (Accessed: 22 November 2026).

BibTeX

@misc{gpura12134,
  title = {{സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം}},
  year = {1979},
  howpublished = {Granthappura},
  url = {https://gpura.org/items/silentvalley-paddathi-oru-sankethika-paristhithika-1979/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.