സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ
Santhanagopalam Ottanthullal
- Year
- 1931
- Pages
- 66
- Language
- Malayalam
- Views
- 66
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കുഞ്ചൻ നമ്പ്യാരുടെ സന്താനഗോപാലം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കുഞ്ചൻ നമ്പ്യാർ കൊല്ലവർഷം 923 നു മുമ്പ് ചെമ്പകശ്ശേരി രാജ്യത്ത് താമസിക്കുമ്പോഴായിരിക്കണം ഈ കൃതി രചിച്ചതെന്നു കരുതുന്നു. കോട്ടയം കോളേജ് ലക്ചറർ ആയിരുന്ന ശ്രീ കെ ശങ്കരപ്പിള്ള ബി എ കുട്ടികള്‍ക്കായി തയാറാക്കിയ ഈ പുസ്തകത്തില്‍ വിശദമായ ഒരു അവതാരികയുണ്ട്. എന്നാൽ ഈ പുസ്തകം ഏത് ക്ലാസ്സിലേക്കുള്ളതാണെന്ന് വ്യക്തമായി അറിയുവാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം വിദ്യാവിലാസം പ്രസിദ്ധീകരണശാലയിൽ നിന്നും1931- ൽ പ്രസിദ്ധീകരിച്ചതാണ് 66 പേജുകൾ ഉള്ള പുസ്തകം.
People
-
കുഞ്ചൻ നമ്പ്യാർ Kunjan Nambiar Author
Cite this document
കുഞ്ചൻ നമ്പ്യാർ. സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1931. Granthappura. Accessed November 22, 2026. https://gpura.org/items/santhanagopalam-1931-ottanthullal/.
കുഞ്ചൻ നമ്പ്യാർ. സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1931, Granthappura, gpura.org/items/santhanagopalam-1931-ottanthullal/. Accessed 22 Nov. 2026.
കുഞ്ചൻ നമ്പ്യാർ. (1931). സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. https://gpura.org/items/santhanagopalam-1931-ottanthullal/
കുഞ്ചൻ നമ്പ്യാർ (1931) സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/santhanagopalam-1931-ottanthullal/ (Accessed: 22 November 2026).
BibTeX
@misc{gpura12644,
author = {{കുഞ്ചൻ നമ്പ്യാർ}},
title = {{സന്താനഗോപാലം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ}},
year = {1931},
howpublished = {Granthappura},
url = {https://gpura.org/items/santhanagopalam-1931-ottanthullal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)