സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ
Sahasrabdham Eppol Enthinu - C.V. Tharappan
- Pages
- 28
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
സി.വി. താരപ്പൻ രചിച്ച സഹസ്രാബ്ദം എപ്പോൾ എന്തിന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹസ്രാബ്ദം എന്താണെന്നും അതെന്തിനു വേണ്ടി ആണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനാണ് ഗ്രന്ഥകർത്താവായ സി.വി. താരപ്പൻ ഈ ലഘുലേഖയിൽ ശ്രമിച്ചിരിക്കുന്നത്. ഈ ലഘുലേഖ ഇറങ്ങിയ സമയത്തു ഈ വിഷയത്തെ സംബന്ധിച്ചുണ്ടായിരുന്ന വിവിധ പഠിപ്പിക്കലുകൾക്ക് മറുപടി ആയിട്ടാണ് ഇതെഴുതിയിരിക്കുന്നത്.
കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
സി.വി. താരപ്പൻ C.V. Tharappan Author
-
Vipin Kurian, Australia Contributor
Cite this document
സി.വി. താരപ്പൻ. സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ. Granthappura. Accessed November 22, 2026. https://gpura.org/items/sahasrabdham-eppol-enthinu-c-v-tharappan/.
സി.വി. താരപ്പൻ. സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ. Granthappura, gpura.org/items/sahasrabdham-eppol-enthinu-c-v-tharappan/. Accessed 22 Nov. 2026.
സി.വി. താരപ്പൻ. (n.d.). സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ. Granthappura. https://gpura.org/items/sahasrabdham-eppol-enthinu-c-v-tharappan/
സി.വി. താരപ്പൻ (n.d.) സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ. Granthappura. Available at: https://gpura.org/items/sahasrabdham-eppol-enthinu-c-v-tharappan/ (Accessed: 22 November 2026).
BibTeX
@misc{gpura15761,
author = {{സി.വി. താരപ്പൻ}},
title = {{സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ}},
howpublished = {Granthappura},
url = {https://gpura.org/items/sahasrabdham-eppol-enthinu-c-v-tharappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)