Cover of രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5

രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5

Rasathanthram - Ramdambhagam -Faram 5

Year
1950
Pages
114
Language
Malayalam
Views
43
Downloads
0

About this document

അഞ്ചാം ഫാറത്തിൽ (ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ രസതന്ത്രം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.ഇത് ഏത് വർഷം ഇറങ്ങിയ പാഠപുസ്തകം ആണെന്നോ, ഏത് പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നോ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ 1950കളുടെ തുടക്കത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത് എന്ന് സാമാന്യമായി നിരീക്ഷിക്കാാം. അതേ പോലെ തിരുവനന്തപുരത്ത് നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ച പാഠപുസ്തകം ആയതിനാൽ തിരുവിതാംകൂർ/കൊച്ചി പ്രദേശത്ത് ഉപയോഗിച്ചിരുന്ന പാഠപുസ്തകം ആണെന്നും സാമാന്യമായി നിരീക്ഷിക്കാം


Cite this document

രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5. 1950. Granthappura. Accessed November 22, 2026. https://gpura.org/items/rasathanthram0000form5kerala/.

രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5. 1950, Granthappura, gpura.org/items/rasathanthram0000form5kerala/. Accessed 22 Nov. 2026.

രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5. (1950). Granthappura. https://gpura.org/items/rasathanthram0000form5kerala/

രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5 (1950). Granthappura. Available at: https://gpura.org/items/rasathanthram0000form5kerala/ (Accessed: 22 November 2026).

BibTeX

@misc{gpura12926,
  title = {{രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/rasathanthram0000form5kerala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.