പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ
Puthiya Niyamathil ninnu edutha Sathyavedakadhakal
- Year
- 1905
- Pages
- 195
- Language
- Malayalam
- Views
- 30
- Downloads
- 0
About this document
ബാസൽ മിഷന്റെ മലയാളം ബൈബിൾ പരിഭാഷയുടെ ഭാഗമായ സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും. ഇത് രണ്ടാം ഭാഗത്തിന്റെ ഒൻപതാം പതിപ്പാണ്.
Subjects
Cite this document
പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ. 1905. Granthappura. Accessed November 22, 2026. https://gpura.org/items/puthiya-niyamathil-ninnu-edutha-sathyavedakadhakal-1905/.
പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ. 1905, Granthappura, gpura.org/items/puthiya-niyamathil-ninnu-edutha-sathyavedakadhakal-1905/. Accessed 22 Nov. 2026.
പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ. (1905). Granthappura. https://gpura.org/items/puthiya-niyamathil-ninnu-edutha-sathyavedakadhakal-1905/
പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ (1905). Granthappura. Available at: https://gpura.org/items/puthiya-niyamathil-ninnu-edutha-sathyavedakadhakal-1905/ (Accessed: 22 November 2026).
BibTeX
@misc{gpura11424,
title = {{പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ}},
year = {1905},
howpublished = {Granthappura},
url = {https://gpura.org/items/puthiya-niyamathil-ninnu-edutha-sathyavedakadhakal-1905/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)