പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16)
Prasanna Keralam
- Year
- 1946
- Pages
- 12
- Language
- Malayalam
- Views
- 42
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രസന്നകേരളം എന്ന ആനുകാലികത്തിൻ്റെ പുസ്തകം 18 ലക്കം 7 ൻ്റെ ഡിജിറ്റൽ സ്കാൻ. സി.ജെ. തോമസ്, ഡി.സി. കിഴക്കെമുറി തുടങ്ങി കുറച്ചധികം പ്രമുഖർ ഈ വാരികയുടെ പത്രാധിപർ ആയിരുന്നു എന്ന് കാണുന്നുവെങ്കിലും പ്രസന്നകേരളം എന്ന ആനുകാലികത്തെ പറ്റിയുള്ള പൊതുലേഖനം എവിടെയും കണ്ടില്ല. അതിനാൽ ഈ ആനുകാലികത്തെ പറ്റി ഒന്നും അറിയില്ല. രാഷ്ടീയ-സാമൂഹ്യ വിഷയങ്ങളിലുള്ള വിവിധ ലേഖനങ്ങളാണ് ഈ ആനുകാലികത്തിൻ്റെ ഉള്ളടക്കം. ഇ.എം.എസ്, തകഴി പോലുള്ള പ്രമുഖർ ഇതിൽ ലേഖനങ്ങൾ എഴുതിയതായി കാണുന്നു.
Subjects
Cite this document
പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16). 1946. Granthappura. Accessed November 22, 2026. https://gpura.org/items/prasannakeralam1946book18issue7/.
പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16). 1946, Granthappura, gpura.org/items/prasannakeralam1946book18issue7/. Accessed 22 Nov. 2026.
പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16). (1946). Granthappura. https://gpura.org/items/prasannakeralam1946book18issue7/
പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16) (1946). Granthappura. Available at: https://gpura.org/items/prasannakeralam1946book18issue7/ (Accessed: 22 November 2026).
BibTeX
@misc{gpura12937,
title = {{പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 (1946 ജൂൺ 16)}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/prasannakeralam1946book18issue7/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)