Cover of പ്രസന്നകേരളം - പുസ്തകം 18 ലക്കം 1

പ്രസന്നകേരളം - പുസ്തകം 18 ലക്കം 1

Prasanna Keralam

Year
1946
Pages
12
Language
Malayalam
Views
37
Downloads
0

About this document

കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രസന്നകേരളം എന്ന ആനുകാലികത്തിൻ്റെ പുസ്തകം 18 ലക്കം 1 ൻ്റെ ഡിജിറ്റൽ സ്കാൻ. സി.ജെ. തോമസ്, ഡി.സി. കിഴക്കെമുറി തുടങ്ങി കുറച്ചധികം പ്രമുഖർ ഈ വാരികയുടെ പത്രാധിപർ ആയിരുന്നു എന്ന് കാണുന്നുവെങ്കിലും പ്രസന്നകേരളം എന്ന ആനുകാലികത്തെ പറ്റിയുള്ള പൊതുലേഖനം എവിടെയും കണ്ടില്ല. അതിനാൽ ഈ ആനുകാലികത്തെ പറ്റി ഒന്നും അറിയില്ല. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ ഉള്ളടക്കം.

Subjects


Cite this document

പ്രസന്നകേരളം - പുസ്തകം 18 ലക്കം 1. 1946. Granthappura. Accessed November 22, 2026. https://gpura.org/items/prasannakeralam1946book18issue1/.

പ്രസന്നകേരളം - പുസ്തകം 18 ലക്കം 1. 1946, Granthappura, gpura.org/items/prasannakeralam1946book18issue1/. Accessed 22 Nov. 2026.

പ്രസന്നകേരളം - പുസ്തകം 18 ലക്കം 1. (1946). Granthappura. https://gpura.org/items/prasannakeralam1946book18issue1/

പ്രസന്നകേരളം - പുസ്തകം 18 ലക്കം 1 (1946). Granthappura. Available at: https://gpura.org/items/prasannakeralam1946book18issue1/ (Accessed: 22 November 2026).

BibTeX

@misc{gpura12921,
  title = {{പ്രസന്നകേരളം - പുസ്തകം 18 ലക്കം 1}},
  year = {1946},
  howpublished = {Granthappura},
  url = {https://gpura.org/items/prasannakeralam1946book18issue1/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.