Cover of പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ

പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ

Prakruthi Shasthram - Randam Bhagam Randam Farathilekk

Year
1936
Pages
148
Language
Malayalam
Views
35
Downloads
0

About this document

1936ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ശാസ്ത്ര പാഠപുസ്തകമായ പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ എഴുതിയ പ്രസ്താവനയിൽ നിന്ന് ഇത് മലബാർ മേഖലയിൽ ഉപയോഗിച്ച പുസ്തകം ആണെന്ന സൂചന ആണ് ലഭ്യമാകുന്നത്. ഒരുപക്ഷെ മറ്റു കേരളപ്രദേശങ്ങളിലും ഉപയൊഗിച്ചിട്ടൂണ്ടാവാം. ഗ്രന്ഥകർത്താവിൻ്റെ സഹോദരനായ കെ. ഗോപാലൻ കുട്ടി മേനോൻ ആണ് പുസ്തകത്തിനു വേണ്ട ചിത്രങ്ങൾ തയ്യാറാാക്കിയിരിക്കുന്നത്. പ്രസാധകരായ വി. സുന്ദരയ്യർ ആൻ്റു് സൺസിൻ്റെ പ്രേരണയാലാണ് ശാസ്ത്രം മാതൃഭാഷയിൽ പഠിക്കണം എന്ന ഉദ്ദേശത്തോടെ ഈ പാഠപുസ്തകം തയ്യാറാക്കിയത് എന്ന് ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ ആമുഖത്തിൽ പ്രസ്താവിക്കുന്നു.

People


Cite this document

പി. അപ്പുക്കുട്ട മേനോൻ. പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ. 1936. Granthappura. Accessed November 22, 2026. https://gpura.org/items/prakrithisasthram1936form2pam/.

പി. അപ്പുക്കുട്ട മേനോൻ. പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ. 1936, Granthappura, gpura.org/items/prakrithisasthram1936form2pam/. Accessed 22 Nov. 2026.

പി. അപ്പുക്കുട്ട മേനോൻ. (1936). പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ. Granthappura. https://gpura.org/items/prakrithisasthram1936form2pam/

പി. അപ്പുക്കുട്ട മേനോൻ (1936) പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ. Granthappura. Available at: https://gpura.org/items/prakrithisasthram1936form2pam/ (Accessed: 22 November 2026).

BibTeX

@misc{gpura12850,
  author = {{പി. അപ്പുക്കുട്ട മേനോൻ}},
  title = {{പ്രകൃതിശാസ്ത്രം - രണ്ടാം ഭാഗം - രണ്ടാം ഫാറത്തിലേക്ക് - പി. അപ്പുക്കുട്ട മേനോൻ}},
  year = {1936},
  howpublished = {Granthappura},
  url = {https://gpura.org/items/prakrithisasthram1936form2pam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.