പവിത്രചരിത്രം ഗ്രന്ഥപ്പുര

പവിത്രചരിത്രം

Pavithra Charithram

Year
1860
Pages
468
Language
Malayalam
Views
24
Downloads
0

About this document

തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്. പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ. പുസ്തകത്തിന്റെ ശീർഷകത്താളിൽ കാണുന്ന പോലെ ഇത് ഒരു ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും ഒക്കെ വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലൊക ചരിത്രമായും ഇസ്രായെലിന്റെ ചരിത്രമായും ഒക്കെ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്ന പുസ്തകമാണിത്.

People

Subjects


Cite this document

ഹെർമൻ ഗുണ്ടർട്ട് and കുർസ്. പവിത്രചരിത്രം. 1860. Granthappura. Accessed November 22, 2026. https://gpura.org/items/pavithra-charithram-1860/.

ഹെർമൻ ഗുണ്ടർട്ട് and കുർസ്. പവിത്രചരിത്രം. 1860, Granthappura, gpura.org/items/pavithra-charithram-1860/. Accessed 22 Nov. 2026.

ഹെർമൻ ഗുണ്ടർട്ട് & കുർസ്. (1860). പവിത്രചരിത്രം. Granthappura. https://gpura.org/items/pavithra-charithram-1860/

ഹെർമൻ ഗുണ്ടർട്ട് and കുർസ് (1860) പവിത്രചരിത്രം. Granthappura. Available at: https://gpura.org/items/pavithra-charithram-1860/ (Accessed: 22 November 2026).

BibTeX

@misc{gpura11112,
  author = {{ഹെർമൻ ഗുണ്ടർട്ട്} and {കുർസ്}},
  title = {{പവിത്രചരിത്രം}},
  year = {1860},
  howpublished = {Granthappura},
  url = {https://gpura.org/items/pavithra-charithram-1860/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.