പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്
Pattabhisheka Mahothsavam
- Year
- 1911
- Pages
- 24
- Language
- Malayalam
- Views
- 59
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് ചങ്ങരങ്കോത കൃഷ്ണൻകർത്താവ് എന്നയാൾ പ്രസിദ്ധീകരിച്ച പട്ടാഭിഷേക മഹോത്സവം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദ്വിതീയാക്ഷരപ്രാസത്തിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത് എന്നാണ് ഞാൻ ശ്രദ്ധിച്ച ഒരു സംഗതി. അച്ചടി വർഷം ഏതെന്ന് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കിരീടധാരണം നടന്നത് 1911ൽ ആയതിനാൽ ആ ഊഹം വെച്ചാണ് ഞാനിന്റെ മെറ്റാഡാറ്റ രേഖപ്പെടുത്തിയത്.
People
-
ചങ്ങരങ്കോത കൃഷ്ണൻകർത്താവ് Author
Subjects
Cite this document
ചങ്ങരങ്കോത കൃഷ്ണൻകർത്താവ് and Changarankotha Krishnan Karthavu. പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്. 1911. Granthappura. Accessed November 22, 2026. https://gpura.org/items/pattabishekam1911ckk/.
ചങ്ങരങ്കോത കൃഷ്ണൻകർത്താവ് and Changarankotha Krishnan Karthavu. പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്. 1911, Granthappura, gpura.org/items/pattabishekam1911ckk/. Accessed 22 Nov. 2026.
ചങ്ങരങ്കോത കൃഷ്ണൻകർത്താവ് & Changarankotha Krishnan Karthavu. (1911). പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്. Granthappura. https://gpura.org/items/pattabishekam1911ckk/
ചങ്ങരങ്കോത കൃഷ്ണൻകർത്താവ് and Changarankotha Krishnan Karthavu (1911) പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്. Granthappura. Available at: https://gpura.org/items/pattabishekam1911ckk/ (Accessed: 22 November 2026).
BibTeX
@misc{gpura15545,
author = {{ചങ്ങരങ്കോത കൃഷ്ണൻകർത്താവ്} and {Changarankotha Krishnan Karthavu}},
title = {{പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്}},
year = {1911},
howpublished = {Granthappura},
url = {https://gpura.org/items/pattabishekam1911ckk/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)