Cover of പഞ്ചതന്ത്രം കിളിപ്പാട്ട്

പഞ്ചതന്ത്രം കിളിപ്പാട്ട്

Panchathanthram Kilippatt

Year
1700–1800
Pages
232
Language
Malayalam
Views
63
Downloads
6

About this document

വിഷ്ണുശർമ്മ രചിച്ചതെന്ന് കരുതപ്പെടുന്ന പഞ്ചതന്ത്രം മലയാളത്തിൽ കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തത് കുഞ്ചൻ നമ്പ്യാരാണ്. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ താളിയോല പതിപ്പ് ആണ് ഇത്.

People


Cite this document

കുഞ്ചൻ നമ്പ്യാർ. പഞ്ചതന്ത്രം കിളിപ്പാട്ട്. 1700–1800. Granthappura. Accessed November 22, 2026. https://gpura.org/items/panchathanthram-kilippatt-1700/.

കുഞ്ചൻ നമ്പ്യാർ. പഞ്ചതന്ത്രം കിളിപ്പാട്ട്. 1700–1800, Granthappura, gpura.org/items/panchathanthram-kilippatt-1700/. Accessed 22 Nov. 2026.

കുഞ്ചൻ നമ്പ്യാർ. (1700–1800). പഞ്ചതന്ത്രം കിളിപ്പാട്ട്. Granthappura. https://gpura.org/items/panchathanthram-kilippatt-1700/

കുഞ്ചൻ നമ്പ്യാർ (1700–1800) പഞ്ചതന്ത്രം കിളിപ്പാട്ട്. Granthappura. Available at: https://gpura.org/items/panchathanthram-kilippatt-1700/ (Accessed: 22 November 2026).

BibTeX

@misc{gpura10844,
  author = {{കുഞ്ചൻ നമ്പ്യാർ}},
  title = {{പഞ്ചതന്ത്രം കിളിപ്പാട്ട്}},
  year = {1700},
  howpublished = {Granthappura},
  url = {https://gpura.org/items/panchathanthram-kilippatt-1700/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.