Cover of നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7

നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7

Nadinte Mukhangal - Standard 7

Year
1972
Pages
52
Language
Malayalam
Views
29
Downloads
0

About this document

1972ൽ ഏഴാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ നാടിന്റെ മുഖങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് മലയാള ഉപപാഠപുസ്തകം ആയിരുന്നെന്ന് തോന്നുന്നു. പുനലൂർ തൂക്കുപാലം, തുഞ്ചൻ പറമ്പ് തുടങ്ങി സാംസ്കാരികമായി പ്രാധാന്യമുള്ള കേരളത്തിലെ ചില സ്ഥലങ്ങളെ പറ്റി ഒരു അച്ഛൻ മകൾക്കയച്ച കത്തിന്റെ രൂപത്തിൽ ഉപന്യസിച്ചിരിക്കയാണ് ഈ പാഠപുസ്തകത്തിൽ.,


Cite this document

നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7. 1972. Granthappura. Accessed November 22, 2026. https://gpura.org/items/nadinte-mukhangal-standard-7-1972/.

നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7. 1972, Granthappura, gpura.org/items/nadinte-mukhangal-standard-7-1972/. Accessed 22 Nov. 2026.

നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7. (1972). Granthappura. https://gpura.org/items/nadinte-mukhangal-standard-7-1972/

നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7 (1972). Granthappura. Available at: https://gpura.org/items/nadinte-mukhangal-standard-7-1972/ (Accessed: 22 November 2026).

BibTeX

@misc{gpura12112,
  title = {{നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7}},
  year = {1972},
  howpublished = {Granthappura},
  url = {https://gpura.org/items/nadinte-mukhangal-standard-7-1972/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.