Cover of മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ

മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ

Mayatha Ormmakal

Year
1961
Pages
80
Language
Malayalam
Views
42
Downloads
0

About this document

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ വിവിധ വ്യക്തികളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും എഴുതിയ കുറിപ്പുകളുടെയും കത്തുകളുടേയും സമാഹാരമായ മായാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുമാരനാശാൻ, ടി.കെ. മാധവൻ, പന്തളം തമ്പുരാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള എന്നീ വ്യക്തികളെ കുറിച്ചും വൈക്കം സത്യഗ്രഹത്തെ പറ്റിയും ഉള്ള കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം. പി.കെ. ദിവാകരൻ എന്ന ഒരാളാണ് ഈ കുറിപ്പുകൾ സമാഹരിച്ച് പ്രദ്ധീകരിച്ചിരിക്കുന്നത്.

People

Subjects


Cite this document

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ. മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ. 1961. Granthappura. Accessed November 22, 2026. https://gpura.org/items/mayathaormakal1961mooloor/.

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ. മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ. 1961, Granthappura, gpura.org/items/mayathaormakal1961mooloor/. Accessed 22 Nov. 2026.

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ. (1961). മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ. Granthappura. https://gpura.org/items/mayathaormakal1961mooloor/

സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ (1961) മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ. Granthappura. Available at: https://gpura.org/items/mayathaormakal1961mooloor/ (Accessed: 22 November 2026).

BibTeX

@misc{gpura11990,
  author = {{സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ}},
  title = {{മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/mayathaormakal1961mooloor/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.