Cover of സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5

സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5

Māppiḷa Ṟavyū – Pustakaṃ 5 Lakkaṃ 5

Year
1945
Pages
38
Language
Malayalam
Views
23
Downloads
0

About this document

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ 1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഈ മാസികയുടെ പ്രത്യേകതയായിരുന്നു. മാപ്പിളപശ്ചാത്തലമുള്ള നിരവധി ലേഖനങ്ങൾ ഈ മാസികയുടെ നിരവധി ലക്കങ്ങളിൽ പരന്നു കിടക്കുന്നു. കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.


Cite this document

സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5. 1945. Granthappura. Accessed November 22, 2026. https://gpura.org/items/mappilareview1945book05issue05/.

സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5. 1945, Granthappura, gpura.org/items/mappilareview1945book05issue05/. Accessed 22 Nov. 2026.

സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5. (1945). Granthappura. https://gpura.org/items/mappilareview1945book05issue05/

സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5 (1945). Granthappura. Available at: https://gpura.org/items/mappilareview1945book05issue05/ (Accessed: 22 November 2026).

BibTeX

@misc{gpura11731,
  title = {{സപ്തംബർ - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5}},
  year = {1945},
  howpublished = {Granthappura},
  url = {https://gpura.org/items/mappilareview1945book05issue05/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.