Cover of മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ

മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ

Mlayayilethiya Malayali

Year
1954
Pages
190
Language
Malayalam
Views
34
Downloads
0

About this document

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിതം കരുപിടിപ്പിക്കാനായി മലയായിൽ എത്തി വിവിധ പ്രതിസന്ധികളിലൂടെ ജീവിതം കെട്ടി പടുത്ത കെ. ശങ്കരൻ സിംഗപ്പൂർ എഴുതിയ ആത്മകഥയായ മലയായിലെത്തിയ മലയാളി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പകു വെക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളതിൽ രണ്ട് പതിപ്പ് ഉണ്ടായി എന്നത് തന്നെ ഈ കൃതി നേടിയെടുത്ത ശ്രദ്ധ സൂചിപ്പിക്കുന്നു. മൂർക്കോത്ത് കുമാരൻ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് കണ്ട് എഴുതിയ ഒരു പുസ്തകനിരൂപണവും ഈ രണ്ടാം പതിപ്പിൽ ചേർത്തിട്ടൂണ്ട്.

People

Subjects


Cite this document

കെ. ശങ്കരൻ, സിംഗപ്പൂർ. മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/malayayilethiyamalayali1954ksankaran/.

കെ. ശങ്കരൻ, സിംഗപ്പൂർ. മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ. 1954, Granthappura, gpura.org/items/malayayilethiyamalayali1954ksankaran/. Accessed 22 Nov. 2026.

കെ. ശങ്കരൻ, സിംഗപ്പൂർ. (1954). മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ. Granthappura. https://gpura.org/items/malayayilethiyamalayali1954ksankaran/

കെ. ശങ്കരൻ, സിംഗപ്പൂർ (1954) മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ. Granthappura. Available at: https://gpura.org/items/malayayilethiyamalayali1954ksankaran/ (Accessed: 22 November 2026).

BibTeX

@misc{gpura11896,
  author = {{കെ. ശങ്കരൻ, സിംഗപ്പൂർ}},
  title = {{മലയായിലെത്തിയ മലയാളി-കെ. ശങ്കരൻ, സിംഗപ്പൂർ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/malayayilethiyamalayali1954ksankaran/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.