മലയാള പഞ്ചാംഗം ഗ്രന്ഥപ്പുര

മലയാള പഞ്ചാംഗം

Malayala Panchangam

Year
1874
Pages
85
Language
Malayalam
Views
21
Downloads
0

About this document

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1874ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും 1874ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1874ലെ പഞ്ചാംഗത്തിൽ കാണാം. പഞ്ചാംഗത്തിന്നു പുറമേ പുകവണ്ടി സമയക്രമ പട്ടിക ഈ പഞ്ചാംഗത്തിൽ കാണാം.

Subjects


Cite this document

മലയാള പഞ്ചാംഗം. 1874. Granthappura. Accessed November 22, 2026. https://gpura.org/items/malayala-panchangam-1874/.

മലയാള പഞ്ചാംഗം. 1874, Granthappura, gpura.org/items/malayala-panchangam-1874/. Accessed 22 Nov. 2026.

മലയാള പഞ്ചാംഗം. (1874). Granthappura. https://gpura.org/items/malayala-panchangam-1874/

മലയാള പഞ്ചാംഗം (1874). Granthappura. Available at: https://gpura.org/items/malayala-panchangam-1874/ (Accessed: 22 November 2026).

BibTeX

@misc{gpura11212,
  title = {{മലയാള പഞ്ചാംഗം}},
  year = {1874},
  howpublished = {Granthappura},
  url = {https://gpura.org/items/malayala-panchangam-1874/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.