മലങ്കര സഭ മാസിക ഗ്രന്ഥപ്പുര

മലങ്കര സഭ മാസിക

Malankara Sabha Masika

Year
1970
Pages
78
Language
Malayalam
Views
45
Downloads
0

About this document

"മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാസികയായ മലങ്കര സഭ എന്ന മാസികയുടെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കര സഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു "


Cite this document

മലങ്കര സഭ മാസിക. 1970. Granthappura. Accessed November 22, 2026. https://gpura.org/items/malankara-sabha-masika-1970/.

മലങ്കര സഭ മാസിക. 1970, Granthappura, gpura.org/items/malankara-sabha-masika-1970/. Accessed 22 Nov. 2026.

മലങ്കര സഭ മാസിക. (1970). Granthappura. https://gpura.org/items/malankara-sabha-masika-1970/

മലങ്കര സഭ മാസിക (1970). Granthappura. Available at: https://gpura.org/items/malankara-sabha-masika-1970/ (Accessed: 22 November 2026).

BibTeX

@misc{gpura12091,
  title = {{മലങ്കര സഭ മാസിക}},
  year = {1970},
  howpublished = {Granthappura},
  url = {https://gpura.org/items/malankara-sabha-masika-1970/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.