Cover of മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ

മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ

Maina - Thirunainarkkurichi Madhavan Nair

Pages
116
Language
Malayalam
Views
65
Downloads
9

About this document

കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗാനരചയിതാവ് ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതിയ മലയാളനോവലാണ് 'മൈന'. ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെയും വഞ്ചനയുടെയും അതിജീവനത്തിൻ്റെയും കഥ പറയുകയാണ് ഈ നോവലിൽ. ഗ്രാമത്തിലെ വള്ളക്കാരനായ മാതുമ്മാൻ, അദ്ദേഹവും സഹോദരീതുല്യയായ നാരായണിയമ്മയും ചേർന്ന് സ്വന്തം മക്കളെപ്പോലെ വളർത്തുന്ന ചന്തു, മൈന എന്നീ അനാഥക്കുട്ടികൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

People


Cite this document

തിരുനയിനാർകുറിച്ചി മാധവൻ നായർ. മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ. Granthappura. Accessed November 22, 2026. https://gpura.org/items/maina/.

തിരുനയിനാർകുറിച്ചി മാധവൻ നായർ. മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ. Granthappura, gpura.org/items/maina/. Accessed 22 Nov. 2026.

തിരുനയിനാർകുറിച്ചി മാധവൻ നായർ. (n.d.). മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ. Granthappura. https://gpura.org/items/maina/

തിരുനയിനാർകുറിച്ചി മാധവൻ നായർ (n.d.) മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ. Granthappura. Available at: https://gpura.org/items/maina/ (Accessed: 22 November 2026).

BibTeX

@misc{gpura21457,
  author = {{തിരുനയിനാർകുറിച്ചി മാധവൻ നായർ}},
  title = {{മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ}},
  howpublished = {Granthappura},
  url = {https://gpura.org/items/maina/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.