Cover of കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Keralathinte Sampath - Aram Pathippu

Year
1984
Pages
180
Language
Malayalam
Views
35
Downloads
0

About this document

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1976ൽ കേരളത്തിന്റെ സമ്പത്തു് എന്ന പേരിൽ ഒരു ബഹുജനസമ്പർക്ക പരിപാടി നടത്തി. ആ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ കേരളത്തിന്റെ സമ്പത്തു് എന്ന പുസ്തകത്തിന്റെ 1984ൽ ഇറങ്ങിയ ആറാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിഭവം എന്നതിനെ പറ്റി ശാസ്ത്രീയമായ ധാരണയൂണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ ചുറ്റും കാണുന്ന വസ്തുക്കളിൽ വിഭവം ദർശിക്കാനുള്ള കഴിവുണ്ടാവുകയും അതിനെ സമ്പത്താക്കി മാറ്റാനുള്ള പ്രവർത്തനത്തെ പ്രേരിപ്പിക്കുക എന്നതായിരുന്നു കേരളത്തിന്റെ സമ്പത്ത് എന്ന പേരിൽ നടന്ന ബഹുജനസമ്പർക്ക പരിപാടിയുടെ ഉദ്ദേശം.

Subjects


Cite this document

കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1984. Granthappura. Accessed November 22, 2026. https://gpura.org/items/keralathintesampathu1984edn6kssp/.

കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1984, Granthappura, gpura.org/items/keralathintesampathu1984edn6kssp/. Accessed 22 Nov. 2026.

കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. (1984). Granthappura. https://gpura.org/items/keralathintesampathu1984edn6kssp/

കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1984). Granthappura. Available at: https://gpura.org/items/keralathintesampathu1984edn6kssp/ (Accessed: 22 November 2026).

BibTeX

@misc{gpura12152,
  title = {{കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}},
  year = {1984},
  howpublished = {Granthappura},
  url = {https://gpura.org/items/keralathintesampathu1984edn6kssp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.