കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം ഗ്രന്ഥപ്പുര

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം

Kavithakal Ezhuthu pusthakam

Year
1920
Pages
188
Language
Malayalam
Views
23
Downloads
0

About this document

കൈയെഴുത്തിലുള്ള ഒരു പഴയ കവിതാപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ചിലകവിതകളുടെ കീഴിൽ കവിയുടെ പേർ കൊടുത്തിട്ടുണ്ട്. വള്ളത്തോളിൻ്റെ പരീക്ഷയിൽ ജയിച്ചു പോലുള്ള കവിതകളും അക്കൂട്ടത്തിൽ കാണുന്നുണ്ട്. എന്നാൽ പേർ ഇല്ലാത്ത കവിതകൾ ആർ എഴുതി എന്നതോ ഈ പുസ്തകത്തിൻ്റെ ഉടമസ്ഥൻ്റെ കവിതകൾ അക്കൂട്ടത്തിൽ ഉണ്ടോ എന്നതൊന്നും അറിയില്ല. ചിലകവിതകളുടെ ഒപ്പം രേഖപ്പെടുത്തിയിരിക്കുന്ന മലയാളമാസത്തിലുള്ള തീയതിയിൽ നിന്ന് ഈ കവിതാപുസ്തകം എഴുതിയിരിക്കുന്ന കാലഘട്ടം ഏതാണ്ട് 1920കൾ ആണെന്ന് ഊഹിക്കുന്നു.


Cite this document

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം. 1920. Granthappura. Accessed November 22, 2026. https://gpura.org/items/kavithapusthakam0000unknown/.

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം. 1920, Granthappura, gpura.org/items/kavithapusthakam0000unknown/. Accessed 22 Nov. 2026.

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം. (1920). Granthappura. https://gpura.org/items/kavithapusthakam0000unknown/

കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം (1920). Granthappura. Available at: https://gpura.org/items/kavithapusthakam0000unknown/ (Accessed: 22 November 2026).

BibTeX

@misc{gpura12577,
  title = {{കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം}},
  year = {1920},
  howpublished = {Granthappura},
  url = {https://gpura.org/items/kavithapusthakam0000unknown/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.