കരിയുന്ന കല്പവൃക്ഷം
Kariyunna Kalpavruksham
- Year
- 1984
- Pages
- 80
- Language
- Malayalam
- Views
- 25
- Downloads
- 0
About this document
എം.പി. പരമേശ്വരനും തോമസ് ഐസക്കും കൂടി 1984ൽ തെങ്ങു കൃഷിയെപറ്റിയും കയറുവ്യവസായം അടക്കമുള്ള തെങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പറ്റിയും അക്കാലത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച കരിയുന്ന കല്പവൃക്ഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് 1984 ജനുവരിയിൽ ആലപ്പുഴയിൽ വെച്ചു നടന്ന കേരകയർ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം സമാഹരിച്ചു പ്രസിദ്ധീകരിച്ചത് ആണിത്.
People
-
എം.പി. പരമേശ്വരൻ M.P. Parameswaran Author
-
ടി. എം തോമസ് ഐസക് T. M Thomas Isaac Author
Subjects
Cite this document
എം.പി. പരമേശ്വരൻ and ടി. എം തോമസ് ഐസക്. കരിയുന്ന കല്പവൃക്ഷം. 1984. Granthappura. Accessed November 22, 2026. https://gpura.org/items/kariyunna-kalpavruksham-1984/.
എം.പി. പരമേശ്വരൻ and ടി. എം തോമസ് ഐസക്. കരിയുന്ന കല്പവൃക്ഷം. 1984, Granthappura, gpura.org/items/kariyunna-kalpavruksham-1984/. Accessed 22 Nov. 2026.
എം.പി. പരമേശ്വരൻ & ടി. എം തോമസ് ഐസക്. (1984). കരിയുന്ന കല്പവൃക്ഷം. Granthappura. https://gpura.org/items/kariyunna-kalpavruksham-1984/
എം.പി. പരമേശ്വരൻ and ടി. എം തോമസ് ഐസക് (1984) കരിയുന്ന കല്പവൃക്ഷം. Granthappura. Available at: https://gpura.org/items/kariyunna-kalpavruksham-1984/ (Accessed: 22 November 2026).
BibTeX
@misc{gpura12155,
author = {{എം.പി. പരമേശ്വരൻ} and {ടി. എം തോമസ് ഐസക്}},
title = {{കരിയുന്ന കല്പവൃക്ഷം}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/kariyunna-kalpavruksham-1984/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)