Cover of പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ

പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ

Pradhamika Kanakkusaram - Onnam Tharathinu

Year
1930
Pages
106
Language
Malayalam
Views
44
Downloads
0

About this document

1930ൽ (കൊല്ലവർഷം 1106) കൊച്ചി നാട്ടു രാജ്യത്തിലെയും ബ്രിട്ടീഷ് മലബാറിലെയും ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. മദ്രാസ്സ്, കൊച്ചി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണ് ഇതെന്ന് ഒരു ചെറിയ സ്റ്റിക്കർ മൂന്നാം പേജിൽ തന്നെ പതിപ്പിച്ചിട്ടുണ്ട്. ടി. എസ്സ്. വിശ്വനാഥയ്യർ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.

People


Cite this document

ടി.എസ്സ്. വിശ്വനാഥയ്യർ. പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/kanakkusaram1930std1tsv/.

ടി.എസ്സ്. വിശ്വനാഥയ്യർ. പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ. 1930, Granthappura, gpura.org/items/kanakkusaram1930std1tsv/. Accessed 22 Nov. 2026.

ടി.എസ്സ്. വിശ്വനാഥയ്യർ. (1930). പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ. Granthappura. https://gpura.org/items/kanakkusaram1930std1tsv/

ടി.എസ്സ്. വിശ്വനാഥയ്യർ (1930) പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ. Granthappura. Available at: https://gpura.org/items/kanakkusaram1930std1tsv/ (Accessed: 22 November 2026).

BibTeX

@misc{gpura12927,
  author = {{ടി.എസ്സ്. വിശ്വനാഥയ്യർ}},
  title = {{പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/kanakkusaram1930std1tsv/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.