കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ
Kanakkadhikaram
- Year
- 1863
- Pages
- 124
- Language
- Malayalam
- Views
- 51
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ദ്രാവിഡദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന കണക്കധികാരം എന്ന കൃതിയുടെ അച്ചടിപതിപ്പിന്റെ ഡിജിറ്റൽ സ്കാൻ. മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ ആണ് ഈ കൃതി സമാഹരിച്ച് വിശദീകരണങ്ങളും മറ്റും ചേർത്ത് പ്രസിദ്ധീകരിച്ചത്. പ്രാചീന മലയാള ഗണിതചിഹ്നങ്ങളെ ആദ്യമായി അച്ചടിയിലേക്ക് കൊണ്ടു വന്ന ഈ കൃതി 1863ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രാചീന മലയാള ഗണിത ചിഹ്നങ്ങളെ അച്ചടിക്കാനായി അക്കാലത്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ പ്രത്യേക അച്ചുകൾ നിർമ്മിച്ചു.
People
-
മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ Mavanan Mappila Seythumuhamad Ashan Author
Cite this document
മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. 1863. Granthappura. Accessed November 22, 2026. https://gpura.org/items/kanakkadhikaram1863mavananmappilaV2/.
മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. 1863, Granthappura, gpura.org/items/kanakkadhikaram1863mavananmappilaV2/. Accessed 22 Nov. 2026.
മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. (1863). കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. Granthappura. https://gpura.org/items/kanakkadhikaram1863mavananmappilaV2/
മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ (1863) കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ. Granthappura. Available at: https://gpura.org/items/kanakkadhikaram1863mavananmappilaV2/ (Accessed: 22 November 2026).
BibTeX
@misc{gpura12691,
author = {{മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ}},
title = {{കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ}},
year = {1863},
howpublished = {Granthappura},
url = {https://gpura.org/items/kanakkadhikaram1863mavananmappilaV2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)