ജന്തുലോകം
Janthulokam
- Year
- 1990
- Pages
- 62
- Language
- Malayalam
- Views
- 24
- Downloads
- 0
About this document
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്തുലോകം എന്ന രചനയുടെ മൂന്നു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മൂന്നു പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട്ടുള്ള പൂർണ്ണപബ്ലിക്കേഷസ് ആണ്. ഈ പുസ്തകത്തിലെ ലേഖനങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് പലപ്പോഴായി പത്രങ്ങളിലും ബാലമാസികകളിലും എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആണ്.
People
-
കോന്നിയൂർ ആർ. നരേന്ദ്രനാഥ് Konniyoor R. Narendranath Author
Subjects
Cite this document
കോന്നിയൂർ ആർ. നരേന്ദ്രനാഥ്. ജന്തുലോകം. 1990. Granthappura. Accessed November 22, 2026. https://gpura.org/items/janthulokam-1990/.
കോന്നിയൂർ ആർ. നരേന്ദ്രനാഥ്. ജന്തുലോകം. 1990, Granthappura, gpura.org/items/janthulokam-1990/. Accessed 22 Nov. 2026.
കോന്നിയൂർ ആർ. നരേന്ദ്രനാഥ്. (1990). ജന്തുലോകം. Granthappura. https://gpura.org/items/janthulokam-1990/
കോന്നിയൂർ ആർ. നരേന്ദ്രനാഥ് (1990) ജന്തുലോകം. Granthappura. Available at: https://gpura.org/items/janthulokam-1990/ (Accessed: 22 November 2026).
BibTeX
@misc{gpura12202,
author = {{കോന്നിയൂർ ആർ. നരേന്ദ്രനാഥ്}},
title = {{ജന്തുലോകം}},
year = {1990},
howpublished = {Granthappura},
url = {https://gpura.org/items/janthulokam-1990/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)