Cover of ജലന്ധരാസുരവധം ആട്ടക്കഥ

ജലന്ധരാസുരവധം ആട്ടക്കഥ

Jalandharasura Vadham Attakkadha

Pages
72
Language
Malayalam
Views
34
Downloads
0

About this document

മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ എഴുതിയ ജലന്ധരാസുരവധം ആട്ടക്കഥയുടെ ഡിജിറ്റൽ സ്കാൻ. ഉള്ളൂരിന്റെ ആമുഖത്തിൽ മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികളെക്കുറിച്ച് വളരെയധികം പ്രശംസിക്കുന്നതായി കാണുന്നു. മുഖവുരയിലും ഈ കൃതിയുടെ പ്രാധാന്യം എടുത്ത് പറയുന്നുണ്ട്. അന്നത്തെ ഒൻപതാം ക്ലാസ്സ് കുട്ടികൾക്കുള്ള പാഠപുസ്തകമായതിനാലായിരിക്കും വിശദമായ അവതാരികയും കഥാസംക്ഷേപവും പാത്രനിരൂപണവും ഇതിലുണ്ട്.

People


Cite this document

മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ. ജലന്ധരാസുരവധം ആട്ടക്കഥ. Granthappura. Accessed November 22, 2026. https://gpura.org/items/jalandharasuravadham-attakadha/.

മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ. ജലന്ധരാസുരവധം ആട്ടക്കഥ. Granthappura, gpura.org/items/jalandharasuravadham-attakadha/. Accessed 22 Nov. 2026.

മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ. (n.d.). ജലന്ധരാസുരവധം ആട്ടക്കഥ. Granthappura. https://gpura.org/items/jalandharasuravadham-attakadha/

മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ (n.d.) ജലന്ധരാസുരവധം ആട്ടക്കഥ. Granthappura. Available at: https://gpura.org/items/jalandharasuravadham-attakadha/ (Accessed: 22 November 2026).

BibTeX

@misc{gpura12676,
  author = {{മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ}},
  title = {{ജലന്ധരാസുരവധം ആട്ടക്കഥ}},
  howpublished = {Granthappura},
  url = {https://gpura.org/items/jalandharasuravadham-attakadha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.