Cover of ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ

ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ

Hithopadesmala enna neethisaramala

Year
1948
Pages
12
Language
Malayalam
Views
37
Downloads
1

About this document

അറബി - മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹിതോപദേശമാല എന്ന നീതിസാരമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാൻ. തിരൂരങ്ങാടി സി. എച്ച്. ഇബ്രാഹിം മാസ്റ്റർ ആണ് ഇതിൻ്റെ രചിച്ചിരിക്കുന്നത്. പദ്യം /പാട്ട് എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ പുസ്തകത്തിൽ ലൈംഗികസദാചാരം, മദ്യപാനം, ചൂതുകളി തുടങ്ങിയ ധാർമികസദാചാരവിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. അറബി - മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ പുസ്തകം ഒരു ലിത്തോഗ്രഫി പുസ്തകമാണ്.

People


Cite this document

തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/hithopadeshamala1948tchibrahim/.

തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. 1948, Granthappura, gpura.org/items/hithopadeshamala1948tchibrahim/. Accessed 22 Nov. 2026.

തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. (1948). ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. Granthappura. https://gpura.org/items/hithopadeshamala1948tchibrahim/

തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ (1948) ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ. Granthappura. Available at: https://gpura.org/items/hithopadeshamala1948tchibrahim/ (Accessed: 22 November 2026).

BibTeX

@misc{gpura12624,
  author = {{തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ}},
  title = {{ഹിതോപദേശമാല എന്ന നീതിസാരമാല - തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/hithopadeshamala1948tchibrahim/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.