ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4
Gurunathan Masika
- Year
- 1932
- Pages
- 52
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932 ൽ പ്രസിദ്ധീകരിച്ച പുസ്തകം 12 ലക്കം 4 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു എന്നു തുടങ്ങി ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയിൽ ഉള്‍പ്പെടുത്തിയതായി കാണുന്നു.
Subjects
Cite this document
ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4. 1932. Granthappura. Accessed November 22, 2026. https://gpura.org/items/gurunathan1932book12issue4/.
ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4. 1932, Granthappura, gpura.org/items/gurunathan1932book12issue4/. Accessed 22 Nov. 2026.
ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4. (1932). Granthappura. https://gpura.org/items/gurunathan1932book12issue4/
ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4 (1932). Granthappura. Available at: https://gpura.org/items/gurunathan1932book12issue4/ (Accessed: 22 November 2026).
BibTeX
@misc{gpura11605,
title = {{ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 4}},
year = {1932},
howpublished = {Granthappura},
url = {https://gpura.org/items/gurunathan1932book12issue4/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)