Cover of ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2

ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2

Gurunathan Masika

Year
1932
Pages
50
Language
Malayalam
Views
34
Downloads
0

About this document

തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932ല്‍ പ്രസിദ്ധീകരിച്ച പുസ്തകം 12, ലക്കം 2 ന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു എന്നു തുടങ്ങി ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.

Subjects


Cite this document

ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2. 1932. Granthappura. Accessed November 22, 2026. https://gpura.org/items/gurunathan1932book12issue2/.

ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2. 1932, Granthappura, gpura.org/items/gurunathan1932book12issue2/. Accessed 22 Nov. 2026.

ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2. (1932). Granthappura. https://gpura.org/items/gurunathan1932book12issue2/

ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2 (1932). Granthappura. Available at: https://gpura.org/items/gurunathan1932book12issue2/ (Accessed: 22 November 2026).

BibTeX

@misc{gpura11646,
  title = {{ഗുരുനാഥൻ മാസിക - പുസ്തകം 12 ലക്കം 2}},
  year = {1932},
  howpublished = {Granthappura},
  url = {https://gpura.org/items/gurunathan1932book12issue2/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.