Cover of വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി

വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി

Vidyabhivardhini Kanakajubilee Prashasthi

Year
1937
Pages
170
Language
Malayalam
Views
49
Downloads
2

About this document

കേരളത്തിലെ ആദ്യകാല സ്വദേശി അച്ചുക്കൂടങ്ങളിൽ ഒന്നായ എസ്.റ്റി. റെഡ്യാർ & സൺസിൻ്റെ വിവി പ്രസ്സ് അച്ചുകൂടത്തിൻ്റെ കനകജൂബിലിയോട് അനുബന്ധിച്ച് 1937ൽ പുറത്തിറക്കിയ വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കൻ. സുവനീറിൻ്റെ ആദ്യഭാഗത്ത് വിവി പ്രസ്സുമായി ബന്ധപ്പെട്ട വിവിധ സംഗതികളുടെ ചരിത്രം ഈ സുവനീറിൽ പ്രതിപാദിച്ചിരിക്കുന്നു. അതിനൊപ്പം തിരുവിതാംകൂറിലെ പുസ്തകപ്രസിദ്ധീകരണ വ്യവസായം പോലെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങളും ഈ സുവനീറിൻ്റെ ഭാഗമാണ്. മറ്റൊരു പ്രധാന സംഗതി ഈ സുവനീറിലെ ശ്രദ്ധേയമായ പരസ്യങ്ങളാണ്

Subjects


Cite this document

വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി. 1937. Granthappura. Accessed November 22, 2026. https://gpura.org/items/goldenjubileesouvenir1937vvpress/.

വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി. 1937, Granthappura, gpura.org/items/goldenjubileesouvenir1937vvpress/. Accessed 22 Nov. 2026.

വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി. (1937). Granthappura. https://gpura.org/items/goldenjubileesouvenir1937vvpress/

വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി (1937). Granthappura. Available at: https://gpura.org/items/goldenjubileesouvenir1937vvpress/ (Accessed: 22 November 2026).

BibTeX

@misc{gpura13023,
  title = {{വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി}},
  year = {1937},
  howpublished = {Granthappura},
  url = {https://gpura.org/items/goldenjubileesouvenir1937vvpress/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.