ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്
Lalithaganitha Shasthram - Preparatory Class
- Year
- 1940
- Pages
- 230
- Language
- Malayalam
- Views
- 32
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1940 ൽ ഇംഗ്ലീഷ് സ്ക്കൂൾ പ്രിപ്പറേറ്ററി ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ ലളിതഗണിതശാസ്ത്രം പാർട്ട്1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രിപ്പറേറ്ററി ക്ലാസ്സിലെ ലളിത ഗണിതം ഒറ്റ നോട്ടത്തില്‍ കഠിന ഗണിതമായിട്ടാണ് തോന്നുന്നത്. തിരുവിതാംകൂറിലെ നാണയങ്ങൾ, ബ്രിട്ടിഷ്-ഇൻഡ്യൻ നാണയങ്ങൾ, ബ്രിട്ടിഷ് നാണയങ്ങൾ ഇവയുടെ ക്രയവിക്രയങ്ങൾ പഠിച്ചെടുക്കുന്നതിന് അന്നത്തെ കുട്ടികൾ സാമാന്യത്തിലധികം ക്ലേശിച്ചിരിക്കണം
Cite this document
ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്. 1940. Granthappura. Accessed November 22, 2026. https://gpura.org/items/elmtrymaths1940/.
ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്. 1940, Granthappura, gpura.org/items/elmtrymaths1940/. Accessed 22 Nov. 2026.
ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്. (1940). Granthappura. https://gpura.org/items/elmtrymaths1940/
ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ് (1940). Granthappura. Available at: https://gpura.org/items/elmtrymaths1940/ (Accessed: 22 November 2026).
BibTeX
@misc{gpura12837,
title = {{ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/elmtrymaths1940/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)