Cover of സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ

സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ

Sarvajanangalkkayulla Divya Vazhikatti

Year
1906
Pages
244
Language
Malayalam
Views
31
Downloads
0

About this document

ക്രൈസ്തമതപ്രചരണ പുസ്തകം എന്ന വിഭാഗത്തിലോ തർക്കശാസ്ത്ര പുസ്തകം എന്ന വിഭാഗത്തിലോ പെടുത്താവുന്ന സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ രചയിതാവായി FB എന്ന ഇനീഷ്യൽ മാത്രമാണ് രേഖപ്പെടുത്തിയിട്ടൂള്ളത്. (മുൻപ് ജർമ്മൻ മിഷനറിയായ ലീബെന്ദർ ഫെറിന്റെ പുസ്തകങ്ങളിൽ ഈ രീതി നമ്മൾ കണ്ടിട്ടുള്ളതാണ്). ഈ പുസ്തകം സി എം എസ് മിഷണറിയായ റവ. ഫെഡറിക്ക് ബവർ (Rev. Frederick Bower) ആണ് രചിച്ചതെന്ന് പുസ്തകത്തിലെ വിവരങ്ങളും മറ്റും പരിശോധിച്ച, മിഷനറി വിഷയങ്ങളിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന, മനോജ് എബനേസർ സാക്ഷ്യപ്പെടുത്തുന്നു. 1906ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ധാരാളം പാശ്ചാത്യ മിഷനറിമാരേയും മറ്റു ഭാഷകളിലുള്ള ക്രൈസ്തവരചനകളേയും ഉദ്ധരിക്കുന്നുണ്ട്.

People

Subjects


Cite this document

റവ. ഫെഡറിക്ക് ബവർ. സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ. 1906. Granthappura. Accessed November 22, 2026. https://gpura.org/items/divyavazhikatti1906cms/.

റവ. ഫെഡറിക്ക് ബവർ. സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ. 1906, Granthappura, gpura.org/items/divyavazhikatti1906cms/. Accessed 22 Nov. 2026.

റവ. ഫെഡറിക്ക് ബവർ. (1906). സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ. Granthappura. https://gpura.org/items/divyavazhikatti1906cms/

റവ. ഫെഡറിക്ക് ബവർ (1906) സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ. Granthappura. Available at: https://gpura.org/items/divyavazhikatti1906cms/ (Accessed: 22 November 2026).

BibTeX

@misc{gpura11443,
  author = {{റവ. ഫെഡറിക്ക് ബവർ}},
  title = {{സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ}},
  year = {1906},
  howpublished = {Granthappura},
  url = {https://gpura.org/items/divyavazhikatti1906cms/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.