Cover of ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Dakshayagashathakam - Kodungallur Kunjikkuttan Thampuran

Pages
36
Language
Malayalam
Views
41
Downloads
2

About this document

പുരാണത്തിലെ ദക്ഷയാഗത്തെ ആസ്പദമാക്കിയുള്ള ഒരു മുക്തകവിതയാണിത്. കൊല്ലവർഷം 1067-ൽ ഒരു രാത്രിയിലെ വെറും 6-7 മണിക്കൂറുകൾ കൊണ്ടാണ് ഈ കൃതി അദ്ദേഹം എഴുതിത്തീർത്തത്.

Release notes

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ദക്ഷയാഗശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുരാണത്തിലെ ദക്ഷയാഗത്തെ ആസ്പദമാക്കിയുള്ള ഒരു മുക്തകവിതയാണിത്. കൊല്ലവർഷം 1067-ൽ ഒരു രാത്രിയിലെ വെറും 6-7 മണിക്കൂറുകൾ കൊണ്ടാണ് ഈ കൃതി അദ്ദേഹം എഴുതിത്തീർത്തത്. മലയാള സാഹിത്യത്തിലെ അതികായനായ ഇദ്ദേഹത്തെ 'കേരളവ്യാസൻ' എന്നാണ് വിളിക്കുന്നത്. അമിതമായ സംസ്കൃത സ്വാധീനമില്ലാതെ ലളിതമായ മലയാളത്തിൽ കവിതകൾ രചിക്കുന്ന പച്ചമലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്നു അദ്ദേഹം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura. Accessed November 22, 2026. https://gpura.org/items/dakshayagashathakam/.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura, gpura.org/items/dakshayagashathakam/. Accessed 22 Nov. 2026.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (n.d.). ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura. https://gpura.org/items/dakshayagashathakam/

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (n.d.) ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. Granthappura. Available at: https://gpura.org/items/dakshayagashathakam/ (Accessed: 22 November 2026).

BibTeX

@misc{gpura19123,
  author = {{കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ}},
  title = {{ദക്ഷയാഗശതകം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ}},
  howpublished = {Granthappura},
  url = {https://gpura.org/items/dakshayagashathakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.