ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ് ഗ്രന്ഥപ്പുര

ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്

Church Weekly Masika /Azhchapathip

Year
1966
Pages
12
Language
Malayalam
Views
16
Downloads
0

About this document

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ചർച്ചു് വീക്കിലി എന്ന മാസികയുടെ/ആഴ്ചപതിപ്പിന്റെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 180-ഓളം ആദ്യകാല ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിൽ 1950തൊട്ട് 1971യുള്ള വർഷങ്ങളിലെ 180 ലക്കങ്ങൾ ആണ് ഈ കളക്ഷനിൽ ഉള്ളത്. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ഒരു അനൗദ്യോഗിക എക്യൂമെനിക്കല്‍ പ്രസിദ്ധീകരണം ആണ് ചർച്ചു് വീക്കിലി (The Church Weekly) . മലയാളമനോരമ പത്രാധിപസമിതിയംഗമായിരുന്ന എന്‍.എം. ഏബ്രഹാമിന്‍റെ പത്രാധിപത്യത്തില്‍ കോട്ടയത്തു നിന്ന് ഏകദേശം 1946 തൊട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യ കാലത്ത് ആഴ്ചപതിപ്പായി തുടങ്ങിയതാണ് ഈ പ്രസിദ്ധീകരണം. ചർച്ചു് വീക്കിലി എന്ന പേരിൽ തന്നെ ഇത് ആഴ്ചപതിപ്പ് ആണെന്ന സൂചനയും ഉണ്ട്. പക്ഷെ നിലവിൽ ഇത് മാസികയായി പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്നുന്നതാണെങ്കിലും മറ്റു സഹോദരസഭകളുമായി ബന്ധപ്പെട്ടവരും ലേഖനങ്ങൾ എഴുതാറുണ്ട്. ഓർത്തഡോക്സ്-യാക്കോബായ കക്ഷി വഴക്കുമായി ബന്ധപ്പെട്ട് സമാധാന ശ്രമത്തിന്നു സഹായിക്കുന്ന ലേഖനങ്ങൾ ധാരാളം ഇതിൽ കാണാം. ഇപ്പോള്‍ ആലുവാ ഫെലോഷിപ്പ് ഹൗസില്‍ നിന്ന് മാസികയായി പ്രസിദ്ധീകരിക്കുന്നു.


Cite this document

ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. 1966. Granthappura. Accessed November 22, 2026. https://gpura.org/items/church-weekly-masika-azhchapathip-1966/.

ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. 1966, Granthappura, gpura.org/items/church-weekly-masika-azhchapathip-1966/. Accessed 22 Nov. 2026.

ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. (1966). Granthappura. https://gpura.org/items/church-weekly-masika-azhchapathip-1966/

ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ് (1966). Granthappura. Available at: https://gpura.org/items/church-weekly-masika-azhchapathip-1966/ (Accessed: 22 November 2026).

BibTeX

@misc{gpura12049,
  title = {{ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/church-weekly-masika-azhchapathip-1966/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.