ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്
Church Weekly Masika /Azhchapathip
- Year
- 1963
- Pages
- 12
- Language
- Malayalam
- Views
- 0
- Downloads
- 0
About this document
"""""""""""""""""""""""""""""""""""""""""""""""""""""""""""""""മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ഒരു അനൗദ്യോഗിക എക്യൂമെനിക്കല്‍ പ്രസിദ്ധീകരണം ആണ് ചർച്ചു് വീക്കിലി (The Church Weekly) . മലയാളമനോരമ പത്രാധിപസമിതിയംഗമായിരുന്ന എന്‍.എം. ഏബ്രഹാമിന്റെ പത്രാധിപത്യത്തില്‍ കോട്ടയത്തു നിന്ന് ഏകദേശം 1946 തൊട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യ കാലത്ത് ആഴ്ചപതിപ്പായി തുടങ്ങിയതാണ് ഈ പ്രസിദ്ധീകരണം. ചർച്ചു് വീക്കിലി എന്ന പേരിൽ തന്നെ ഇത് ആഴ്ചപതിപ്പ് ആണെന്ന സൂചനയും ഉണ്ട്. പക്ഷെ നിലവിൽ ഇത് മാസികയായി പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്നുന്നതാണെങ്കിലും മറ്റു സഹോദരസഭകളുമായി ബന്ധപ്പെട്ടവരും ലേഖനങ്ങൾ എഴുതാറുണ്ട്. ഓർത്തഡോക്സ്-യാക്കോബായ കക്ഷി വഴക്കുമായി ബന്ധപ്പെട്ട് സമാധാന ശ്രമത്തിന്നു സഹായിക്കുന്ന ലേഖനങ്ങൾ ധാരാളം ഇതിൽ കാണാം. ഇപ്പോള്‍ ആലുവാ ഫെലോഷിപ്പ് ഹൗസില്‍ നിന്ന് മാസികയായി പ്രസിദ്ധീകരിക്കുന്നു. നിലവിൽ 1950തൊട്ട് 1971 വരെയുള്ള വർഷങ്ങളിലെ 180ഓളം ലക്കങ്ങളാണ് ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്."""""""""""""""""""""""""""""""""""""""""""""""""""""""""""""""
Cite this document
ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. 1963. Granthappura. Accessed November 22, 2026. https://gpura.org/items/church-weekly-masika-azhchapathip-1963-1224/.
ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. 1963, Granthappura, gpura.org/items/church-weekly-masika-azhchapathip-1963-1224/. Accessed 22 Nov. 2026.
ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്. (1963). Granthappura. https://gpura.org/items/church-weekly-masika-azhchapathip-1963-1224/
ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ് (1963). Granthappura. Available at: https://gpura.org/items/church-weekly-masika-azhchapathip-1963-1224/ (Accessed: 22 November 2026).
BibTeX
@misc{gpura12025,
title = {{ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്}},
year = {1963},
howpublished = {Granthappura},
url = {https://gpura.org/items/church-weekly-masika-azhchapathip-1963-1224/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)