ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട് ഗ്രന്ഥപ്പുര

ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട്

Church Mission Society (CMS) Varshika Report

Year
1853
Pages
568
Language
English
Views
27
Downloads
0

About this document

Church Missionary Societyയുടെ വിവിധ സ്ഥലങ്ങളിലെ പ്രവർത്തനങ്ങളെ പറ്റി വാർഷിക പതിപ്പായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് The Missionary Register. ഈ വാർഷികറിപ്പോർട്ട് (The Missionary Register) 1813 തൊട്ട് 1855 വരെ ക്രമമായി പ്രസിദ്ധീകരിച്ചു. അതിനു ശെഷം അതിന്റെ പേരും രൂപവും ഒക്കെ മാറി. 1813 മുതൽ 1855 വരെ പ്രസിദ്ധീകരിക്കപ്പെട്ട The Missionary Register ന്റെ 40ളം വർഷത്തെ പതിപ്പുകളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. നിർഭാഗ്യവശാൽ ഇതിൽ രണ്ട് വർഷത്തെ 1834, 1849 രെജിസ്റ്റർ നമുക്ക് കിട്ടിയിട്ടില്ല. ബാക്കി എല്ലാ രെജിസ്റ്ററുകളും നമുക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ 1813 മുതൽ 1855 വരെയുള്ള 40 വർഷത്തെ The Missionary Register ആണ് ഇപ്പോൾ പങ്ക് വെക്കുന്നത്.


Cite this document

ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട്. 1853. Granthappura. Accessed November 22, 2026. https://gpura.org/items/church-mission-society-cms-varshika-report-1853/.

ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട്. 1853, Granthappura, gpura.org/items/church-mission-society-cms-varshika-report-1853/. Accessed 22 Nov. 2026.

ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട്. (1853). Granthappura. https://gpura.org/items/church-mission-society-cms-varshika-report-1853/

ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട് (1853). Granthappura. Available at: https://gpura.org/items/church-mission-society-cms-varshika-report-1853/ (Accessed: 22 November 2026).

BibTeX

@misc{gpura11053,
  title = {{ചർച്ച് മിഷൻ സൊസൈറ്റി (CMS) വാർഷിക റിപ്പോർട്ട്}},
  year = {1853},
  howpublished = {Granthappura},
  url = {https://gpura.org/items/church-mission-society-cms-varshika-report-1853/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.