Cover of ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6

ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6

Bashaposhini Chithramasika Pusthakam 44 Lakkam 6

Year
1939
Pages
28
Language
Malayalam
Views
44
Downloads
1

About this document

തിരുവല്ലയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ 1939 ൽ പ്രസിദ്ധീകരിച്ച മുന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. ഈ റിലീസിൽ ലക്കം 1, 4, 6 എന്നിവ ഉൾപ്പെടുന്നു. ഇതിൽ കൊല്ലവർഷം 1115 ചിങ്ങത്തിൽ (1939 ആഗസ്റ്റ്) പ്രസിദ്ധീകരിച്ച പുസ്തകം 44 ലക്കം 1 എന്നത് ഭാഷാപോഷിണി ചിത്രമാസികയുടെ ആദ്യത്തെ ലക്കം ആണെന്ന് ആ ലക്കത്തിൻ്റെ ആമുഖത്തിൽ കൊടുത്തിട്ടുള്ള പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു. ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. എന്നാൽ മനോരമയുടെ ഭാഷാപോഷിണി പ്രസിദ്ധീകരണത്തിൻ്റെ ലെഗസി ഭാഷാപോഷിണി ചിത്രമാസിക അവകാശപ്പെടുന്നുണ്ടെന്ന് പുസ്തകം 44 ലക്കം 1 ൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ നിന്നു വ്യക്തമാണ്. ഭാഷാപോഷിണി ചിത്രമാസികയെ കുറിച്ചുള്ള അധികം വിവരങ്ങൾ പൊതുവിടത്തിൽ ലഭ്യമല്ല.

Subjects


Cite this document

ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6. 1939. Granthappura. Accessed November 22, 2026. https://gpura.org/items/bhaposhinichithramasika1939book44issue06/.

ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6. 1939, Granthappura, gpura.org/items/bhaposhinichithramasika1939book44issue06/. Accessed 22 Nov. 2026.

ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6. (1939). Granthappura. https://gpura.org/items/bhaposhinichithramasika1939book44issue06/

ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6 (1939). Granthappura. Available at: https://gpura.org/items/bhaposhinichithramasika1939book44issue06/ (Accessed: 22 November 2026).

BibTeX

@misc{gpura12759,
  title = {{ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 6}},
  year = {1939},
  howpublished = {Granthappura},
  url = {https://gpura.org/items/bhaposhinichithramasika1939book44issue06/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.