ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Balalvedi Pravarthakarkkulla Kaipusthakam
- Year
- 1993
- Pages
- 100
- Language
- Malayalam
- Views
- 41
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പലതും ആദ്യമായി പരിശോധിച്ചുറപ്പിക്കുന്നത് ബാലവേദികളിലൂടെയാണ്. ആ നിലക്ക് പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ് ബാലവേദി. ബാലവേദി പ്രവർത്തകൾക്കു വേണ്ടി പരിഷത്ത് കാലാകാലങ്ങളിൽ പരിശീലന പരിപാടികൾ നടത്താറുണ്ട്. അതിനോടനുബന്ധിച്ച് പ്രവർത്തകർക്കാവശ്യമായ കൈപ്പുസ്തകങ്ങളും പുറത്തിറക്കാറുണ്ട്. 1993ൽ പുറത്തിറക്കിയ ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
Cite this document
ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1993. Granthappura. Accessed November 22, 2026. https://gpura.org/items/balavedi1993kssp/.
ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1993, Granthappura, gpura.org/items/balavedi1993kssp/. Accessed 22 Nov. 2026.
ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. (1993). Granthappura. https://gpura.org/items/balavedi1993kssp/
ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1993). Granthappura. Available at: https://gpura.org/items/balavedi1993kssp/ (Accessed: 22 November 2026).
BibTeX
@misc{gpura12922,
title = {{ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}},
year = {1993},
howpublished = {Granthappura},
url = {https://gpura.org/items/balavedi1993kssp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)