ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ
Badar Padappatt
- Year
- 1948
- Pages
- 140
- Language
- Malayalam
- Views
- 224
- Downloads
- 49
The reader could not be loaded. Please use the download links above.
About this document
മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ബദർ പടപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ. ബദർ യുദ്ധം, പദ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്. അറബി - മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി മോയിൻകുട്ടി വൈദ്യരുടെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നാണ്. പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.
People
-
മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി Mahakavi Moyinkutty Vaidyer - Rewritten by Sainuddeen Ibnu Ahmed, Kodanchery Author
Cite this document
മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി. ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/badarpadapattu1948moyinkuttyvaidyar/.
മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി. ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ. 1948, Granthappura, gpura.org/items/badarpadapattu1948moyinkuttyvaidyar/. Accessed 22 Nov. 2026.
മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി. (1948). ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ. Granthappura. https://gpura.org/items/badarpadapattu1948moyinkuttyvaidyar/
മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി (1948) ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ. Granthappura. Available at: https://gpura.org/items/badarpadapattu1948moyinkuttyvaidyar/ (Accessed: 22 November 2026).
BibTeX
@misc{gpura12651,
author = {{മഹാകവി മോയിൻകുട്ടി വൈദ്യർ - പകർപ്പെഴുത്ത് സൈനുദ്ദീൻ ഇബ്നു അഹമ്മദ്, കോടഞ്ചേരി}},
title = {{ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/badarpadapattu1948moyinkuttyvaidyar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)