Cover of അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)

അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)

Angaganitham Onnam Pusthakam (Onnam Farathilekk)

Year
1955
Pages
100
Language
Malayalam
Views
55
Downloads
0

About this document

1955ൽ ഒന്നാം ഫാറത്തിലെ (അഞ്ചാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം ഒന്നാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1955ൽ കേരള സർക്കാർ നിലവിൽ വന്നിട്ടില്ലാത്തതിനാൽ ഇത് തിരുവിതാംകൂർ-കൊച്ചി സർക്കാറിന്റെ പാഠപുസ്തകം ആണെന്ന് കരുതുന്നു. സർക്കാർ ഏതാണെന്ന് പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല. കെ.ജി. ശിവശങ്കരൻ നായർ, എസ്. മോസസ് എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

Subjects


Cite this document

അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്). 1955. Granthappura. Accessed November 22, 2026. https://gpura.org/items/angaganitham1955kerala/.

അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്). 1955, Granthappura, gpura.org/items/angaganitham1955kerala/. Accessed 22 Nov. 2026.

അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്). (1955). Granthappura. https://gpura.org/items/angaganitham1955kerala/

അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്) (1955). Granthappura. Available at: https://gpura.org/items/angaganitham1955kerala/ (Accessed: 22 November 2026).

BibTeX

@misc{gpura11913,
  title = {{അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/angaganitham1955kerala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.