അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം
Aksharam - Saksharatha Padavali - Ernakulam Jilla Sampoornna Saksharatha Yajnam
- Year
- 1989
- Pages
- 76
- Language
- Malayalam
- Views
- 19
- Downloads
- 6
About this document
എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് 1989ൽ പ്രസിദ്ധീകരിച്ച സാക്ഷരതാപാഠാവലിയായ അക്ഷരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അക്ഷരം പഠിച്ചു തുടങ്ങുന്ന മുതിർന്നവരെ ഉദ്ദേശിച്ചാണ് പാഠാവലി തയ്യാറാക്കിയിരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായിരുന്നു. ഈ പാഠാവലി തയ്യാറാക്കിയിരിക്കുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആണ്.
People
-
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് Kerala Shasthra Sahithya Parishath Author
Subjects
Cite this document
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം. 1989. Granthappura. Accessed November 22, 2026. https://gpura.org/items/aksharam-saksharatha-padavali-ernakulam-jilla-samp-1989/.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം. 1989, Granthappura, gpura.org/items/aksharam-saksharatha-padavali-ernakulam-jilla-samp-1989/. Accessed 22 Nov. 2026.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. (1989). അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം. Granthappura. https://gpura.org/items/aksharam-saksharatha-padavali-ernakulam-jilla-samp-1989/
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1989) അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം. Granthappura. Available at: https://gpura.org/items/aksharam-saksharatha-padavali-ernakulam-jilla-samp-1989/ (Accessed: 22 November 2026).
BibTeX
@misc{gpura12188,
author = {{കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}},
title = {{അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം}},
year = {1989},
howpublished = {Granthappura},
url = {https://gpura.org/items/aksharam-saksharatha-padavali-ernakulam-jilla-samp-1989/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)