ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള
Agasmeram
- Year
- 1911
- Pages
- 58
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
വില്യം വേഡ്സ്വർത്തിന്റെ മൈക്കൽ എന്ന കവിത സി.പി. പരമേശ്വരൻപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ആഗസ്മേരം എന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. തിരുവിതാംകൂർ ബുക്കു കമ്മറ്റിയാൽ അംഗീകരിക്കപ്പെട്ട പുസ്തകം ആണെന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ കാണുന്നുണ്ട്. പി.കെ. നാരായണപിള്ള എഴുതിയ ഒരു ദീർഘ ഉപന്ന്യാസം ഇതിന്റെ തുടക്കത്തിൽ കാണാം. അതിനു പുറമേ കേരളവർമ്മ വലിയകോയി തമ്പുരാന്റെ ഒരു പ്രസ്താവനയും കാണാം. ഈ പുസ്തകം പിൽക്കാലത്ത് മലയാള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിച്ച് കാണുന്നൂണ്ട്.
People
-
വില്യം വേഡ്സ് വർത്ത് William Wordsworth Author
-
സി.പി. പരമേശ്വരൻപിള്ള C.P. Parameswaran Pilla Author
Cite this document
വില്യം വേഡ്സ് വർത്ത് and സി.പി. പരമേശ്വരൻപിള്ള. ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള. 1911. Granthappura. Accessed November 22, 2026. https://gpura.org/items/agasmeram1911cpp/.
വില്യം വേഡ്സ് വർത്ത് and സി.പി. പരമേശ്വരൻപിള്ള. ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള. 1911, Granthappura, gpura.org/items/agasmeram1911cpp/. Accessed 22 Nov. 2026.
വില്യം വേഡ്സ് വർത്ത് & സി.പി. പരമേശ്വരൻപിള്ള. (1911). ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള. Granthappura. https://gpura.org/items/agasmeram1911cpp/
വില്യം വേഡ്സ് വർത്ത് and സി.പി. പരമേശ്വരൻപിള്ള (1911) ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള. Granthappura. Available at: https://gpura.org/items/agasmeram1911cpp/ (Accessed: 22 November 2026).
BibTeX
@misc{gpura11505,
author = {{വില്യം വേഡ്സ് വർത്ത്} and {സി.പി. പരമേശ്വരൻപിള്ള}},
title = {{ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സി.പി. പരമേശ്വരൻപിള്ള}},
year = {1911},
howpublished = {Granthappura},
url = {https://gpura.org/items/agasmeram1911cpp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)