ആദ്യക്രിസ്തുസഭയുടെ ജീവദശ
Adya Krishtusabhayude Jeevadasa
- Year
- 1928
- Pages
- 138
- Language
- Malayalam
- Views
- 22
- Downloads
- 0
About this document
ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്. ശീർഷകം സൂചിപ്പിക്കുന്ന പോലെ ആദ്യകാലത്തെ ക്രിസ്തുസഭയെ കുറിച്ചുള്ള ചെറിയ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലയാളരാജ്യത്തിലെ ക്രിസ്തീയസഭകളെ ശുശ്രൂഷിപ്പാനും ആത്മീയജീവതത്തെ വർദ്ധിപ്പാനും വേണ്ടിയാണ് ഈ പുസ്തകം എഴുതിയതെന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ പറയുന്നുണ്ട്. ഗ്രന്ഥകർത്താവായ Rev. Renz മലബാർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു ബാസൽ മിഷൻ മിഷനറി ആയിരുന്നെന്ന് വിവിധ ഓൺലൈൻ ലിങ്കുകളിലൂടെ പോയതിൽ നിന്ന് കാണുന്നു.
People
-
Rev. Ch.Renz Author
Subjects
Cite this document
Rev. Ch.Renz. ആദ്യക്രിസ്തുസഭയുടെ ജീവദശ. 1928. Granthappura. Accessed November 22, 2026. https://gpura.org/items/adya-krishtusabhayude-jeevadasa-1928/.
Rev. Ch.Renz. ആദ്യക്രിസ്തുസഭയുടെ ജീവദശ. 1928, Granthappura, gpura.org/items/adya-krishtusabhayude-jeevadasa-1928/. Accessed 22 Nov. 2026.
Rev. Ch.Renz. (1928). ആദ്യക്രിസ്തുസഭയുടെ ജീവദശ. Granthappura. https://gpura.org/items/adya-krishtusabhayude-jeevadasa-1928/
Rev. Ch.Renz (1928) ആദ്യക്രിസ്തുസഭയുടെ ജീവദശ. Granthappura. Available at: https://gpura.org/items/adya-krishtusabhayude-jeevadasa-1928/ (Accessed: 22 November 2026).
BibTeX
@misc{gpura11588,
author = {{Rev. Ch.Renz}},
title = {{ആദ്യക്രിസ്തുസഭയുടെ ജീവദശ}},
year = {1928},
howpublished = {Granthappura},
url = {https://gpura.org/items/adya-krishtusabhayude-jeevadasa-1928/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)