Cover of അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള

അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള

Adhyapakamithram - Randam Bagam

Year
1925
Pages
68
Language
Malayalam
Views
26
Downloads
0

About this document

1925-ൽ സ്കൂൾ അധ്യാപകരുടെ പരിശീലനത്തിനായി (ഇന്നത്തെ TTCക്ക് സമാനമെന്ന് തോന്നുന്നു) സി.ശിവതാണുപിള്ള എന്നയാൾ രചിച്ച അധ്യാപകമിത്രം എന്ന പുസ്തകസീരീസിന്റെ രണ്ടാം വാല്യത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഷാധ്യാപനം, ഗണിതാധ്യാപനം, ഭൂമിശാസ്ത്രാധ്യാപനം, പാഠമാതൃക, തത്വദീപിക എന്നീ അഞ്ചു വിഷയങ്ങൾ നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകസീരീസിൽ കൈകാര്യം ചെയ്യുന്നു. ആദ്യ വാല്യത്തിൽ ഭാഷാധ്യാപനം, രണ്ടാമത്തെ വാല്യത്തിൽ ഗണിതാധ്യാപനം, മൂന്നാമത്തെ വാല്യത്തിൽ ഭൂമിശാസ്ത്രാധ്യാപനം, നാലാമത്തെ വാല്യത്തിൽ പാഠമാതൃക, തത്വദീപിക എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പെഡഗോഗി വിഷയമായിട്ടുള്ള ഗവേഷകർക്കും അധ്യാപകപരിശീലകർക്കും അധ്യാപനവിദ്യാർത്ഥികൾക്കും ഒക്കെ ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ നാലു വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.

Subjects


Cite this document

അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള. 1925. Granthappura. Accessed November 22, 2026. https://gpura.org/items/adhyapakamithram1925part2sivathanupilla/.

അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള. 1925, Granthappura, gpura.org/items/adhyapakamithram1925part2sivathanupilla/. Accessed 22 Nov. 2026.

അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള. (1925). Granthappura. https://gpura.org/items/adhyapakamithram1925part2sivathanupilla/

അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള (1925). Granthappura. Available at: https://gpura.org/items/adhyapakamithram1925part2sivathanupilla/ (Accessed: 22 November 2026).

BibTeX

@misc{gpura11561,
  title = {{അധ്യാപകമിത്രം - രണ്ടാം ഭാഗം - സി. ശിവതാണുപിള്ള}},
  year = {1925},
  howpublished = {Granthappura},
  url = {https://gpura.org/items/adhyapakamithram1925part2sivathanupilla/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.