Cover of ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ

ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ

Adhunika Chikilsayum Ashaasthreeya Chikilsakalum - Joseph Vadakkan

Pages
32
Language
Malayalam
Views
46
Downloads
3

About this document

ആധുനിക ശാസ്ത്രവും മെഡിക്കൽ സയൻസും കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകൾ എങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. യുക്തി അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെയും കപടചികിത്സകളെയും ശക്തമായി വിമർശിക്കുന്നു

Release notes

ജോസഫ് വടക്കൻ എഴുതിയ ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക ശാസ്ത്രവും മെഡിക്കൽ സയൻസും കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകൾ എങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. യുക്തി അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെയും കപടചികിത്സകളെയും ശക്തമായി വിമർശിക്കുന്നു.

യുക്തിവാദി പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

Permalink

People

Subjects


Cite this document

ജോസഫ് വടക്കൻ. ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ. Granthappura. Accessed November 22, 2026. https://gpura.org/items/adhunika-chikithsa-ashasthreeya-chikithsa/.

ജോസഫ് വടക്കൻ. ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ. Granthappura, gpura.org/items/adhunika-chikithsa-ashasthreeya-chikithsa/. Accessed 22 Nov. 2026.

ജോസഫ് വടക്കൻ. (n.d.). ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ. Granthappura. https://gpura.org/items/adhunika-chikithsa-ashasthreeya-chikithsa/

ജോസഫ് വടക്കൻ (n.d.) ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ. Granthappura. Available at: https://gpura.org/items/adhunika-chikithsa-ashasthreeya-chikithsa/ (Accessed: 22 November 2026).

BibTeX

@misc{gpura16291,
  author = {{ജോസഫ് വടക്കൻ}},
  title = {{ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും - ജോസഫ് വടക്കൻ}},
  howpublished = {Granthappura},
  url = {https://gpura.org/items/adhunika-chikithsa-ashasthreeya-chikithsa/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.