Cover of സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

Sarkkar Prassukalude Samagra Vikasana Report

Year
2024
Pages
180
Language
English, Malayalam
Views
30
Downloads
0

About this document

1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു

Release notes

2024-ൽ കേരള ഗവണ്മെൻ്റ് പ്രസ്സസ് എംപ്ലോയീസ് യൂണിയൻ പ്രസിദ്ധീകരിച്ച, സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് 2024 - സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. 1957-ൽ കേരളത്തിൽ ആദ്യ മന്ത്രിസഭ രൂപം കൊള്ളുമ്പോൾ തിരുവനന്തപുരത്ത് ഗവ. സെൻട്രൽ പ്രസ്, പൂജപ്പുരയിൽ ജയിൽ പ്രസ്, എറണാകുളത്ത് ഗവ. പ്രസ് എന്നിങ്ങനെ മൂന്ന് പ്രസുകളാണുണ്ടായിരുന്നത്. നിലവിൽ പതിനൊന്ന് ഗവ. പ്രസുകൾ അച്ചടിവകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്നു

കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു. കൂടാതെ പ്രസുകളുടെയും അവയുടെ പ്രവർത്തനരീതികളുടെയും ചില ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ കെ.എ. അനൂബ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമാക്കിയത്

Permalink

People


Cite this document

സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്. 2024. Granthappura. Accessed November 22, 2026. https://gpura.org/items/2024-sarkar-press-samagravikasana-report/.

സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്. 2024, Granthappura, gpura.org/items/2024-sarkar-press-samagravikasana-report/. Accessed 22 Nov. 2026.

സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്. (2024). Granthappura. https://gpura.org/items/2024-sarkar-press-samagravikasana-report/

സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട് (2024). Granthappura. Available at: https://gpura.org/items/2024-sarkar-press-samagravikasana-report/ (Accessed: 22 November 2026).

BibTeX

@misc{gpura17526,
  title = {{സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്}},
  year = {2024},
  howpublished = {Granthappura},
  url = {https://gpura.org/items/2024-sarkar-press-samagravikasana-report/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.