കരുവാ കൃഷ്ണനാശാൻ
Karuva Krishnanasan
- Year
- 2019
- Pages
- 68
- Language
- Malayalam
- Views
- 66
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2019 - ൽ പ്രസിദ്ധീകരിച്ച, എ ആനന്ദവല്ലി എഴുതിയ കരുവാ കൃഷ്ണനാശാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശ്രീനാരായണഗുരുവിൻ്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ഏറത്തു കൃഷ്ണനാശാൻ എന്ന കരുവാ കൃഷ്ണനാശാൻ. മികച്ച പണ്ഡിതനും ചികിത്സകനും പത്രാധിപരും വാഗ്മിയും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന ആശാനെക്കുറിച്ച് ചെറുമകൾ എഴുതിയ ലഘു ജീവചരിത്രമാണ് ഈ പുസ്തകം. പ്രജാസഭയിൽ കരുവാ കൃഷ്ണനാശാൻ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിലുണ്ട്
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
People
-
എ. ആനന്ദവല്ലി A. Anandavalli Author
Cite this document
എ. ആനന്ദവല്ലി. കരുവാ കൃഷ്ണനാശാൻ. 2019. Granthappura. Accessed November 22, 2026. https://gpura.org/items/2019-karuva-krishnanashan-a-anadavalli/.
എ. ആനന്ദവല്ലി. കരുവാ കൃഷ്ണനാശാൻ. 2019, Granthappura, gpura.org/items/2019-karuva-krishnanashan-a-anadavalli/. Accessed 22 Nov. 2026.
എ. ആനന്ദവല്ലി. (2019). കരുവാ കൃഷ്ണനാശാൻ. Granthappura. https://gpura.org/items/2019-karuva-krishnanashan-a-anadavalli/
എ. ആനന്ദവല്ലി (2019) കരുവാ കൃഷ്ണനാശാൻ. Granthappura. Available at: https://gpura.org/items/2019-karuva-krishnanashan-a-anadavalli/ (Accessed: 22 November 2026).
BibTeX
@misc{gpura15638,
author = {{എ. ആനന്ദവല്ലി}},
title = {{കരുവാ കൃഷ്ണനാശാൻ}},
year = {2019},
howpublished = {Granthappura},
url = {https://gpura.org/items/2019-karuva-krishnanashan-a-anadavalli/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)