Cover of പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന

പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന

P.K. S - Pattikajathi Shemasamithi Paripadi Bharanakhadana

Year
2015
Pages
32
Language
Malayalam
Views
63
Downloads
14

About this document

പട്ടികജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പരിപാടികളും ഭരണഘടനയും വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ. ജാതീയ അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്, വർഗ്ഗചൂഷണത്തിനെതിരെ പോരാടാനുള്ള മാർഗരേഖകൾ, പട്ടികജാതികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ സംഘടനയുടെ പ്രവർത്തനരീതികൾ എന്നിവയുംഉൾക്കൊള്ളിച്ചിരിക്കുന്നു.

Release notes

2015 -ൽ പ്രസിദ്ധീകരിച്ച പി.കെ.എസ് - പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2015 - പി.കെ.എസ് - പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

പട്ടികജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പരിപാടികളും ഭരണഘടനയും വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ. ജാതീയ അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്, വർഗ്ഗചൂഷണത്തിനെതിരെ പോരാടാനുള്ള മാർഗരേഖകൾ, പട്ടികജാതികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ സംഘടനയുടെ പ്രവർത്തനരീതികൾ എന്നിവയുംഉൾക്കൊള്ളിച്ചിരിക്കുന്നു.

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

Permalink

People


Cite this document

പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-pks-paripadi-bharanaghadana/.

പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന. 2015, Granthappura, gpura.org/items/2015-pks-paripadi-bharanaghadana/. Accessed 22 Nov. 2026.

പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന. (2015). Granthappura. https://gpura.org/items/2015-pks-paripadi-bharanaghadana/

പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന (2015). Granthappura. Available at: https://gpura.org/items/2015-pks-paripadi-bharanaghadana/ (Accessed: 22 November 2026).

BibTeX

@misc{gpura16298,
  title = {{പട്ടികജാതി ക്ഷേമസമിതി - പരിപാടി ഭരണഘടന}},
  year = {2015},
  howpublished = {Granthappura},
  url = {https://gpura.org/items/2015-pks-paripadi-bharanaghadana/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.