Cover of രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43

രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43

Rashtra Snehi - Oct- Issue 43

Year
2015
Pages
164
Language
Malayalam, Hindi
Views
46
Downloads
1

Release notes

2015 - ൽ പുറത്തിറങ്ങിയ രാഷ്ട്രസ്നേഹി മാസികയുടെ ഒക്ടോബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷപ്പതിപ്പ് ആയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. അദ്വൈത സിദ്ധാന്തം, ആശ്രമത്തിൻ്റെ ചരിത്രം, ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, കവിതകൾ, സഹോദരനയ്യപ്പൻ ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

നേതാജി സുഭാഷ് ചന്ദ്രബോസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിലാണ് ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

Permalink

People

Subjects


Cite this document

രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-10-oct-rashtrasnehi-masika/.

രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43. 2015, Granthappura, gpura.org/items/2015-10-oct-rashtrasnehi-masika/. Accessed 22 Nov. 2026.

രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43. (2015). Granthappura. https://gpura.org/items/2015-10-oct-rashtrasnehi-masika/

രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43 (2015). Granthappura. Available at: https://gpura.org/items/2015-10-oct-rashtrasnehi-masika/ (Accessed: 22 November 2026).

BibTeX

@misc{gpura15609,
  title = {{രാഷ്ട്രസ്നേഹി - ഒക്ടോബർ - ലക്കം 43}},
  year = {2015},
  howpublished = {Granthappura},
  url = {https://gpura.org/items/2015-10-oct-rashtrasnehi-masika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.