ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01
October - Vachass Masikam - Issue 01
- Year
- 2000
- Pages
- 8
- Language
- Malayalam
- Type
- Periodical
- Views
- 16
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
ശാസ്താംകോട്ട ഡി.ബി കോളജിലെ മലയാളം ഐച്ഛികമായി പഠിക്കുന്ന റിലയൻസ് എന്ന സ്ഥാപനത്തിലെ കുട്ടികളുടെ രചനകൾ പ്രകാശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വചസ്സ് മാസിക തുടങ്ങുന്നത്. 2000 ഒക്ടോബറി ലാണ് ആദ്യ ലക്കം പുറത്തിറങ്ങുന്നത്. സെപ്തംബറിൽ ഒരു മാതൃകാപ്പതിപ്പും ഇറങ്ങി. 2000 നവംബറിൽ വചസ്സ് മാസികം ശാസ്താംകോട്ടയിൽ ലെവിരവികുമാറിൻ്റെ ചിത്ര പ്രദർശനം നടത്തി. കുറിയതേ കുറിക്കുകൊള്ളൂ എന്നതാണ് മാസികയുടെ തലവാചകം. ചിത്ര വിചാരം എന്ന പേരിൽ പുറം ചട്ട ചിത്രത്തോടെയാണ് എല്ലാ ലക്കവും ഇറങ്ങിയത്. സമകാലിക വിഷയത്തെ എല്ലാ ലക്കവും മുഖ പ്രസംഗത്തിൽ ഉൾപ്പെടുത്തി. മുഖം പ്രതിമുഖം അഭിമുഖം എന്ന രീതിയിൽ ഇടം പേജ് ചിട്ടപ്പെടു ത്തി. ഒമ്പതാം ലക്കം മുതൽ തിരിഞ്ഞു നോട്ടം എന്ന സ്ഥിരം കുറിപ്പ് അവസാനപുറത്തിൽ വന്നു. മാസികയുടെ പേജുകളിൽ പ്രശസ്തരായ പല എഴുത്തുകാരുടെയും രചനകൾ അച്ചടിച്ചു വന്നു. മലയാള മനോരമ, മാധ്യമം, വർത്തമാനം എന്നീ പത്രങ്ങളിലും പ്രമദം , ഇലച്ചാർത്ത്, മാതൃനാട്, സചിന്ത തുടങ്ങിയ മാസികളിലും വചസ്സിനെക്കുറിച്ച് കുറിപ്പുകൾ വന്നിട്ടുണ്ട്. കഥ, കവിത, നാടകം, ചിത്രകല പതിപ്പുകളും കായൽപ്പതിപ്പ്, അങ്ങാടിപ്പതിപ്പ് എന്നിവയും പുറത്തുവന്നു. ആകെ 33 ലക്കങ്ങളാണ് ഇറങ്ങിയത്. 2015 ൽ വേനൽപ്പതിപ്പോടെ മാസികം നിന്നു.
People
-
ശശിധരൻ കുണ്ടറ Sasidharan, Kundara Editor
Subjects
Cite this document
ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01. 2000. Granthappura. Accessed November 22, 2026. https://gpura.org/items/2000-10-oct-vachass-masikam-issue-01/.
ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01. 2000, Granthappura, gpura.org/items/2000-10-oct-vachass-masikam-issue-01/. Accessed 22 Nov. 2026.
ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01. (2000). Granthappura. https://gpura.org/items/2000-10-oct-vachass-masikam-issue-01/
ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01 (2000). Granthappura. Available at: https://gpura.org/items/2000-10-oct-vachass-masikam-issue-01/ (Accessed: 22 November 2026).
BibTeX
@misc{gpura21840,
title = {{ഒക്ടോബർ - വചസ്സ് മാസികം - ലക്കം 01}},
year = {2000},
howpublished = {Granthappura},
url = {https://gpura.org/items/2000-10-oct-vachass-masikam-issue-01/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)