2 വിധിന്യായങ്ങൾ
2 Vidhinyayangal
- Year
- 1893
- Pages
- 4
- Language
- Malayalam
- Views
- 24
- Downloads
- 0
About this document
തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ ഇത് ആർക്കൈവ് ചെയ്യപ്പെടേണ്ടതാകുന്നു എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് സ്കാൻ ചെയ്ത് പങ്കു വെക്കുന്നു.
People
-
ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട Thrissivaperoor District Majistrate Court Author
Subjects
Cite this document
ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട. 2 വിധിന്യായങ്ങൾ. 1893. Granthappura. Accessed November 22, 2026. https://gpura.org/items/2-vidhinyayangal-1893/.
ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട. 2 വിധിന്യായങ്ങൾ. 1893, Granthappura, gpura.org/items/2-vidhinyayangal-1893/. Accessed 22 Nov. 2026.
ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട. (1893). 2 വിധിന്യായങ്ങൾ. Granthappura. https://gpura.org/items/2-vidhinyayangal-1893/
ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട (1893) 2 വിധിന്യായങ്ങൾ. Granthappura. Available at: https://gpura.org/items/2-vidhinyayangal-1893/ (Accessed: 22 November 2026).
BibTeX
@misc{gpura11310,
author = {{ത്രിശ്ശിവപെരൂർ ഡിസ്ത്രിക്ടമജിസ്ത്രെട്ട കൊൎട്ട}},
title = {{2 വിധിന്യായങ്ങൾ}},
year = {1893},
howpublished = {Granthappura},
url = {https://gpura.org/items/2-vidhinyayangal-1893/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)